2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

ശ്രീ മൂകാംബിക ക്ഷേത്രം

ശ്രീ മൂകാംബിക ക്ഷേത്രം 
റൂട്ട്:- പയ്യന്നൂര് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിമി തെക്ക് പടിഞ്ഞാറ് രാന്തളി കുന്നരു പാലക്കോട് റോഡിൽ 

പ്രതിഷ്ഠ മൂകാംബിക പതിനഞ്ചാം  നൂറ്റാണ്ട് 
ഭദ്രകാളി ,വീരഭദ്രൻ ,അയ്യപ്പൻ  എന്നീ ഉപദേവതമാർ 

ദർശന സമയം ആറ്  മുതൽ എട്ട് വരെയും,ആറ് മുതൽ ഏഴു വരെയും  

നവരാത്രിയും വിഷുവും ആഘോഷങ്ങൾ 
ഭരണം പ്രസിഡണ്ട്‌ 
ശ്രീ മൂകാംബിക ക്ഷേത്രകമ്മിറ്റി കാരന്താട്ട് 6 7 0 3 0 8 

ഐതിഹ്യം 
പണ്ട് 2 മലയാള ബ്രാമണന്മാർ 4 1 ദിവസത്തെ ഭജനക്കായി മൂകാംബികയിലെത്തി. നാല്പത്തിയൊന്നാം ദിവസം രാത്രി മൂകാംബിക സ്വപ്ന ദർശനം നല്കി സൌപർണികയിൽ മുങ്ങി സാളഗ്രാമംങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടു .ഒരാൾക്ക്‌ സാളഗ്രാമ്മവും മറ്റെയാൾക്ക് ശിവലിഗവും കിട്ടി .വളരെ സന്തോഷത്തോടെ തിരിച്ചു പോയി വിഗ്രഹങ്ങൾ ഉറിയിൽ സൂക്ഷിച്ചു .ഏതാനും ദിവസങ്ങൾക്ക് ശേഷം ഉരി തനിയെ ചലിക്കാൻ തുടങ്ങി .പ്രശ്നം വെച്ച്‌ നോക്കിയപ്പോൾ ശിവലിംഗം  വീരഭദ്ര പ്രതിഷ്ടക്കും ,സാളഗ്രാം മൂകാംബികക്കും ഉള്ള താണെന്നും കണ്ടു .ഒരു ശ്രീ കോവിൽ പണിത് മൂകാംബികയെ പ്രതിഷ്ടിച്ചു ഉപ ദേവനായി വീരഭദ്രനെയും .കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇതിനെ പറ്റിയുള്ള രേഖകളുണ്ട് .തെക്കേ മൂകാംബിക എന്നറിയപ്പെടുന്നു .മൂകാംബിക വരദ രൂപിണി യാണ് ശിലാവിഗ്രഹം ഭദ്രകാളി ശില കണ്ണാടി രൂപം 
വെള്ള നിവേദ്യം ,ശർക്കര പായസം ,കുംകുമാർച്ച ന ,പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ 
തന്ത്രി അംബ്ലി ഇല്ലത്ത് നിന്ന് മേൽശാന്തി എട്ടിക്കട ഇല്ലത്ത് നിന്ന്